പേരാമ്പ്ര: ആക്കൂപ്പറമ്പ് വട്ടക്കണ്ടി പരേതനായ അനന്തൻ നായരുടെ ഭാര്യ അമ്മാളു അമ്മ (76) നിര്യാതയായി. മക്കള്‍: ഭാസ്കരന്, സുരേഷ് (എസ്.ഐ, മേപ്പയ്യൂര്‍), സുഭാഷ്, പരേതയായ ദാക്ഷായണി. മരുമക്കള്‍: പാർവതി (നൊച്ചാട്), ദീപ ചിങ്ങപുരം (അധ്യാപിക, വേദവ്യാസ വിദ്യാപീഠം, പേരാമ്പ്ര).