പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഒറ്റോൻറവിട ഹസെൻറ ഭാര്യ വള്ളിൽ ആയിശ (62) നിര്യാതയായി. മക്കൾ: സലീം(ദുബൈ), സുമയ്യ, സമീറ. മരുമക്കൾ: ഖാദർ, ബുഷ്റ, മജീദ്.