പേരാമ്പ്ര: പുതുവാൻകുന്നത്ത് കല്യാണിയമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: രാധ, ശോഭന, ഗീത, കൃഷ്ണദാസ്, പ്രദീപ് കുമാർ. മരുമക്കൾ: ബാലൻ, ഗോവിന്ദൻ, മോഹനൻ, റീജ, രൂപ.