ഇരുവള്ളൂർ: കോറോത്ത് പൊയിൽ പൂനാച്ചിരത്ത് ദേവി (82- റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ പി.സി പാലം) നിര്യാതയായി. സഹോദരങ്ങൾ: കുട്ടൂലി, കാർത്യായനി, പരേതരായ അപ്പു, മാധവി. സഞ്ചയനം ബുധനാഴ്ച.