മാവൂർ: കുതിരാടം കുന്നരക്കാരി മുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുസ്സലാം മാസ്റ്റർ (റിട്ട. ജി.എം.എൽ.പി.എസ്, തലപ്പെരുമണ്ണ), അബ്ദുറഹ്മാൻ മദനി, ഫാത്തിമ, അബ്ദുസ്സമദ് മാസ്റ്റർ (ഉർദു ടീച്ചർ, ഗോപാൽ എ.യു.പി.എസ് കുഞ്ഞിമംഗലം, കാഞ്ഞങ്ങാട്), ഖൈറുന്നിസ. മരുമക്കൾ: അബ്ദുൽ കരീം മാസ്റ്റർ (റിട്ട. ജി.എം.എൽ.പി.എസ്, എലത്തൂർ), ബഷീർ മാസ്റ്റർ (എച്ച്.എം എ.എൽ.പി.എസ്, ഓമാനൂർ), ഹുസ്നു (കാരന്തൂർ), നഫീസ (മർകസ് എച്ച്.എസ്, കാരന്തൂർ) സാജിദ (ഫാർമസിസ്റ്റ്, കാരുണ്യ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുല്ല, അബ്ദുറഹീം മദനി, പരേതയായ ആയിഷ (വെള്ളലശ്ശേരി).