നരിക്കുനി: പുല്ലാളൂർ മച്ചക്കുളം പൂന്താനത്ത് പൊയിലിൽ അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: ആസ്യ മടവൂർ. മക്കൾ: സാബിറ, ഹസീന, ഫസീല. മരുമക്കൾ: റസാഖ് കുറ്റിക്കാട്ടൂർ, ബഷീർ മടവൂർ, അഷ്റഫ് പള്ളിക്കൽ ബസാർ.