എകരൂല്‍: കാരച്ചാലില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ ചെട്ട്യാംകണ്ടി ദാക്ഷായണിയമ്മ (76) നിര്യാതയായി. എകരൂല്‍ ഇത്തളാട്ടുകാവ് ക്ഷേത്രത്തിലെ കഴകപ്രവൃത്തിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: രാധാകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി ലൈന്മാന്), സതീശന്, ഗിരീഷ്. മരുമക്കള്‍: സുലോചന (നന്മണ്ട), ശ്രീലേഖ (ഒള്ളൂര്), മനു (തെരുവത്ത്കടവ്). സഞ്ചയനം ബുധനാഴ്ച.