വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം പള്ളിക്കാംപൊയിൽ ബാബു (59) നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയം മാതുവിന്റെയും മകനാണ്. ഭാര്യ: രാധ (അരൂർ). മക്കൾ: സാബു, ഷീന. മരുമക്കൾ: റിൻസി (കല്ലാച്ചി), പ്രതീഷ് (പണിക്കോട്ടി), റിൻസി. സഹോദരങ്ങൾ: വേണു, ശ്രീജിത്ത്, സവിത, ശ്രീജ, പരേതനായ ചന്ദ്രൻ