വാണിമേൽ: വിലങ്ങാട് മാറാട്ടിൽ ചാക്കോ (83) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: തോമസ്, ലിസമ്മ സോണി, ജോബി. മരുമക്കൾ: ജെസി ചക്കിട്ടപ്പാറ, ബാബു ഇരുട്ടി, ബെക്സി ചക്കിട്ടപ്പാറ.