കുന്ദമംഗലം: പഴകാലവ്യാപാരിയും ദോസ്തി പ്രസ് (കുന്ദമംഗലം) ഉടമയുമായ പടനിലം തെക്കെവളപ്പിൽ പരേതനായ മമ്മിക്കോയയുടെ മകൻ അബ്ദുറഹിമാൻ ഹാജി(73) നിര്യാതനായി. ഭാര്യ: ഫാത്തിമ (കെ.കെ.കെ). മക്കൾ: പരേതനായ മുഹമ്മദ് ബഷീർ, റഷീദ, ഹാരിസ്. മരുമക്കൾ: സലീം നൻമണ്ട, ഫിൽസി (മാക്കൂട്ടം സ്കൂൾ). സഹോദരങ്ങൾ: മൂസക്കോയ ടി.വി(റിട്ട. അധ്യാപകൻ ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ കോഴിക്കോട്), ഇസ്മായിൽ ടി.വി, മറിയക്കുട്ടി, പാത്തു കളരിക്കണ്ടി, പരേതരായ മുഹമ്മദ് മാസ്റ്റർ (മുക്കം ഓർഫനേജ് സ്കൂൾ), ബിച്ചാമിന പുന്നക്കൽ, സുബൈദ.