വാണിമേൽ: വിലങ്ങാട് പരേതനായ പൂവത്തുംമുട്ടിൽ തോമസിെൻറ ഭാര്യ തടിയിശ്ശേരിയിൽ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സൂസമ്മ, ടോമി, മേഴ്സി, പരേതനായ ആൻറണി. മരുമക്കൾ: അച്ചാമ്മ, ബാബു എള്ളുകുന്നേൽ, മേരിക്കുട്ടി, ഷാജി പൊയിലോംചാൽ