വാണിമേൽ: പരേതനായ തട്ടാൻറവിട മമ്മു ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ആസ്യ, അബ്ദുല്ല ഹാജി, സാറ, സാലിം, സൽമ, ജമാൽ, പാത്തു. മരുമക്കൾ: അമ്മദ് കുനിയിൽ നമ്പ്യത്താങ്കുണ്ട്, മൊയ്തു ചെറുമോത്ത്, ഇബ്രാഹിം ആവോലം, മൈമൂന ഹജ്ജുമ്മ, സമീറ.