മാവൂർ: ചെറൂപ്പ ആശാരിക്കണ്ടിയിൽ ശാന്ത (67) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: വിനോദ് കുമാർ, ഷീല, പരേതനായ പ്രമോദ്. മരുമക്കൾ: ശിവദാസൻ (മൂഴിക്കൽ), ബീന, ശാരിക.