പൂനൂര്: കൊല്ലംകണ്ടി പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ചോയിച്ചി (92) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, സൗമിനി, ശോഭന, സുമതി, റീന, അജിത. മരുമക്കള്‍: ചോയിക്കുട്ടി, വേലായുധന്, ഭാസ്കരന്, രവീന്ദ്രന്, സതീശന്, നിര്‍മല. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.