കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ കുട്ടിക്കൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: തങ്കമണി, സുധാകരൻ, ശശിധരൻ, പരേതയായ രാധാമണി. മരുമക്കൾ: സുകുമാരൻ നായർ, ശാരദ, ഗീത, പരേതനായ അനന്തകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.