തൃപ്രയാർ: വലപ്പാട് കൂരിത്തറയിൽ താമസിക്കുന്ന അമ്പലത് വീട്ടിൽ വീരാസൻ (83) നിര്യാതനായി. വൈദ്യുതി ബോർഡ് റിട്ട. എൻജിനീയറായിരുന്നു. ഭാര്യ: ആമിന. മക്കൾ: നഫീസ, നസീറ, റഷീദ്, സബീന. മരുമക്കൾ: ഷൗക്കത്തലി, മജീദ്, ഉബൈദ്, ഷാബി റഷീദ്.