കയ്പമംഗലം: മൂന്നുപീടിക ബീച്ച് കോ ഓപറേറ്റിവ് റോഡിൽ വൈപ്പിപ്പാടത്ത് പരേതനായ സുലൈമാെൻറ ഭാര്യ ആയിശു (98) നിര്യാതയായി. മക്കൾ: മജീദ്, സുബൈദ, കരീം, ലൈല. മരുമക്കൾ: സൈനബ, അബ്ദുറഹ്മാൻ, മൈമൂന, സത്താർ.