ഗുരുവായൂർ: ഇന്ദ്രനീലം ഫ്ലാറ്റിൽ ആയില്യത്ത് കുറ്റ്യേരി രാധാകൃഷ്ണൻ നമ്പ്യാർ (68) ഗോവയിൽ നിര്യാതനായി. ഗോവയിൽ മറൈൻ എൻജിനീയറായിരുന്നു. ഭാര്യ: അംബിക ചെരിപ്പാടി. മക്കൾ: നിതിൻ കൃഷ്ണ (നെറ്റ്വർക്ക് എൻജിനീയർ, എ.എൻ.ഇസഡ് ആസ്ട്രേലിയ), മൃദുൽ കൃഷ്ണ (എച്ച്.ആർ മാനേജർ, എലാസ്റ്റിക് എൻ.വി യു.എസ് കമ്പനി, ബംഗളൂരു). മരുമകൾ: ലക്ഷ്മി കോടോത്ത് (ആസ്ട്രേലിയ).