എരുമപ്പെട്ടി: കുട്ടഞ്ചേരി കണ്ടമാട്ടിൽ വീട്ടിൽ ബാലാമണിയമ്മയുടെ ഭർത്താവ് മുരളീധരൻ (82) ബംഗളൂരുവിൽ നിര്യാതനായി. മക്കൾ: സുധീർ, സുനിൽ. മരുമക്കൾ: അനിത, ജയശ്രീ. സംസ്കാരം ബംഗളൂരുവിൽ നടന്നു.