മാടായിക്കോണം: ഫെഡറൽ ബാങ്ക് റിട്ട. മാനേജർ ഈട്ടുങ്ങൽ വീട്ടിൽ ഇ.കെ. സുകുമാരൻ (64) നിര്യാതനായി. ഭാര്യ: ലാറ സുകുമാരൻ. മക്കൾ: മഞ്ജു എസ്. ഭാർഗവി, ഡോ. മനിഷ എസ്. കുമാർ. മരുമകൻ: സന്ദീപ് കുമാർ.