പഴയന്നൂർ: പൊറ്റ കാളിയോടത്ത് പത്മനാഭൻ (73) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: അനു, അനീഷ്. മരുമക്കൾ: കൈലാസൻ, റോഷിദ. സംസ്കാരം തിങ്കളാഴ്ച പാമ്പാടി ഐവർ മഠം പൊതു ശ്മശാനത്തിൽ.