മതിലകം: കണ്ടെയ്നർ ടെർമിനലിന് സമീപം പരേതനായ തൈവളപ്പിൽ മുഹമ്മദിെൻറ മകൻ സവാദ് (68) നിര്യാതനായി. ഒമാനിൽ പ്രവാസിയായിരുന്നു. മാതാവ്: ആമിന. ഭാര്യ: റംലത്ത്. മക്കൾ: സാദത്ത് (സൗദി), സിറാജ് (യു.എ.ഇ). മരുമക്കൾ: നിമിത, മൈസൂൺ. സഹോദരങ്ങൾ: ഐഷാബി, ഹംസ, അഷ്റഫ് (മാധ്യമം ലേഖകൻ, കൊടുങ്ങല്ലൂർ സബ് ബ്യൂറോ), നസീമ, ഉമൈബാൻ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2, തൃശൂർ).