പുലാപ്പറ്റ: കോണിക്കഴി നെല്ലാറോട്ടിൽ മുഹമ്മദിെൻറ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, സാറ. മരുമക്കൾ: സമീറ, സലാം.