വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊഴുക്കുള്ളി കാക്കോട് രമേഷ് (49) നിര്യാതനായി. പിതാവ്: പരേതനായ മണി. മാതാവ്: പാർവതി. സഹോദരങ്ങൾ: കലാധരൻ, സുരേഷ്, രജിത.