ചേമഞ്ചേരി: തുവ്വപ്പാറ ചാത്തോത്ത് കല്യാണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: പ്രേമ, ശിവദാസൻ. മരുമക്കൾ: രാഘവൻ നായർ, ഗീത