എകരൂല്‍: എസ്റ്റേറ്റ് മുക്ക് ശാന്തിനഗര്‍ തേക്കുള്ളകണ്ടി പരേതനായ അപ്പുനായരുടെ മകന് രാമചന്ദ്രന് (68) നിര്യാതനായി. ആദ്യകാല വ്യാപാരിയാണ്. മാതാവ്: പരേതയായ മാധവിയമ്മ. ഭാര്യ: ഷൈലജ. മക്കള്‍: ഗ്രീഷ്മ, ശരത്ചന്ദ്രന്, ശിശിര (ദുബൈ). മരുമക്കള്‍: സുനില്‍ ഗംഗാധരന്(ദുബൈ), സ്മിതില്‍(ദുബൈ), അഞ്ജന. സഹോദരങ്ങള്‍: ബാലന്നായര്, കൃഷ്ണന്, ശാരദ, ശാന്ത, വിശാലാക്ഷി, പരേതരായ ദേവിക, സരോജിനി. സഞ്ചയനം ബുധനാഴ്ച.