മൂടാടി: ഹിൽബസാറിലെ കളരിവളപ്പിൽ മാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: കുഞ്ഞിക്കണാരൻ, ദേവി, ശാന്ത, ജാനകി, ലീല. മരുമക്കൾ: രാധ, ശങ്കരൻ, ചാത്തപ്പൻ, നാരായണൻ