മുക്കം: ആദ്യകാല പ്രവാസിയും മുക്കത്തെ പോർട്ടറുമായിരുന്ന കുമരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലിഹാജി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് (മാനു), അർഷദ് (ഇരുവരും സൗദി അറേബ്യ), സാജിദ് (ഖത്തർ), ഷംസാദ്, റഹ്മത്ത്. മരുമക്കൾ: ഒടമ്മൽ നസിം (കാരമൂല), സുബൈർ (ചെറുവാടി), സജ്ന, റംസീന.