പെരുമ്പടപ്പ്: പുത്തൻപള്ളി സ്വദേശി അരിക്കാട്ടേൽ തൂപ്പിൽ അബ്ദുൽ റഷീദിെൻറ മകൾ നൂറ റഷീദ് (25) നിര്യാതയായി. ഭർത്താവ്: ഷമീർ പുന്നയൂർക്കുളം. മാതാവ്: ഷൈറ അബ്ദുൽ റഷീദ്. മക്കൾ: ഹവ്വ, അൻഫാസ്. സഹോദരങ്ങൾ: നസ്റിൻ, നൗറിൻ, നാഷിദ്.