താമരശ്ശേരി: കൂടത്തായി പറശ്ശേരി പുൽപറമ്പിൽ അബ്ദുൽ ലത്തീഫ് (കുട്ടിമോൻ -69) നിര്യാതനായി. പിതാവ്: പരേതനായ മോയി. ഭാര്യ: ആസ്യ. മക്കൾ: സഫറീന, ഷഹന, സാലിഫ്. മരുമക്കൾ: ശംസുദ്ദീൻ കീഴൂർ, മുജീബ് കൊടുവള്ളി.