ഫറോക്ക്: കോടമ്പുഴ താമസിക്കുന്ന തിരൂർ സ്വദേശി കുഞ്ഞി മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ സുഹറബി. മക്കൾ: സൈനബ, ഇസ്മായിൽ, സഫിയ, സാജിത. മരുമക്കൾ: സുബൈർ (തിരൂർ), അൻസാർ (അരീക്കോട്).