ഫറോക്ക്: കുന്നത്തുമൊട്ട കാട്ടിൽ പെരവൻകണ്ടി പ്രേമരാജൻ (57) നിര്യാതനായി. ബി.ജെ.പി മുനിസിപ്പാലിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: മാളുഅമ്മ. ഭാര്യ: മിനി. മക്കൾ: അശ്വനി, അമിത. മരുമകൻ: സ്വരാജ്. സഹോദരങ്ങൾ: വിജയകുമാരി, ഉഷ, ഭാനുമതി, ഗീത.