കൊടുവള്ളി: നെടുങ്കണ്ടത്തിൽ മാധവൻ നായർ (71) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: റെജി (യു.കെ), റീന. മരുമക്കൾ: ബാബു (പയിമ്പ്ര), ദീപ്തി (യു.കെ). സഹോദരങ്ങൾ: ജാനകിയമ്മ, നാരായണിയമ്മ, മാളു അമ്മ, കുമാരൻ നായർ, ബാലൻ നായർ.