ചേലച്ചുവട്: നെല്ലിപ്പള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി മക്കൾ: ജോയി, വർഗീസ്, ആൻറണി, ബെന്നി, ടോമി. മരുമക്കൾ: പെണ്ണമ്മ, മേരി, ഷൈല, ഷേർളി, ലിസി.