പന്നിമറ്റം: പുഞ്ചത്താഴത്ത് തോമസ് അബ്രാഹം (തൊമ്മി-67) നിര്യാതനായി. ഭാര്യ: റോസമ്മ കുറുമണ്ണ് ഇരുവേലിക്കുന്നേൽ കുടുംബാംഗം. മക്കൾ: സോനാ, സ്വപ്ന. മരുമകൻ: പരേതനായ സിബി ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9:30 ന് പന്നിമറ്റം സെൻറ് സെബാസ്റ്റിൻ പള്ളിസെമിത്തേരിയിൽ.