കൊയിലാണ്ടി: മേലൂർ അരയമ്പലത്ത് ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ അരയമ്പലത്ത് നാരായണൻ. മക്കൾ: അശോകൻ, കൃഷ്ണൻ, സുധ, ശൈലജ. മരുമക്കൾ: രവീന്ദ്രൻ, കമല, ശൈലജ, പരേതനായ ചെക്കോട്ടി.