കഴക്കൂട്ടം: കാര്യവട്ടം മുടിയൂർ വീട്ടിൽ ചെല്ലമ്മ (91) നിര്യാതയായി. ഭർത്താവ്: നാരായണൻ ആശാരി. മക്കൾ: രാധ, സുഭദ്ര, ബാലകൃഷ്ണൻ, അംബിക, പരേതനായ മണികണ്ഠൻ. മരുമക്കൾ: രാമചന്ദ്രൻ, രഞ്ജിനി, കൊച്ചു നാരായണൻ, അനിത, രമേശൻ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.