കിളിമാനൂർ: മഞ്ഞപ്പാറ പുത്തൻവീട്ടിൽ അബ്ദുൽ ഹമീദ് (80) നിര്യാതനായി. ഭാര്യ: നൂർജ. മക്കൾ: നൂർജഹാൻ, ഷീബ, ഷീജ, ഷിബു, സുൽഫി. മരുമക്കൾ: ഷൈലാജ്, അബ്ദുൽ ജബ്ബാർ, സുൽഫിക്കർ, ഉനൈസ, നിസാർ.