തിരുവനന്തപുരം: പാൽക്കുളങ്ങര പുതുശ്ശേരി വീട്ടിൽ വിജയകുമാർ (76) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മകൻ: അനന്തപത്മനാഭൻ. മരുമകൾ: പ്രിയ.