തിരുവനന്തപുരം: പേട്ട എസ്.എൻ നഗർ പ്ലാമൂട് മയൂരം വീട്ടിൽ മുരുകേശെൻറ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: റാണ, രതീഷ്.