നെടുമങ്ങാട്: നന്ദിയോട് കൊച്ചുതാന്നിമൂട് മണിയൻപാറ വീട്ടിൽ ശശിധരൻ നായർ (72) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനിത, അശ്വതി. മരുമക്കൾ: അഡ്വ. ബിനേഷ് മാധവ്, ശ്യാംസുന്ദർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.