കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വടക്കേപറമ്പിൽ കിഴക്കതിൽ (തച്ചിരേത്ത്) ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ് (സൗദി), ശ്രീകല. മരുമക്കൾ: രാജലക്ഷ്മി, രവികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.