കൊല്ലം: പട്ടത്താനം പനയഴികത്ത് വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ ഭാമിനി (91) നിര്യാതയായി. മക്കൾ: ഉഷ, ഗീത, ശ്യാംകൃഷ്ണൻ, ബിനു, നീന. മരുമക്കൾ: വിജയകുമാർ, സേതുലക്ഷ്മി, പുഷ്പരാജൻ, സുധേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം 11ന് രാവിലെ എട്ടിന്.