ഉമയനല്ലൂർ: വടക്കുംകര കിഴക്കേച്ചേരി ശ്രീമൂലം വീട്ടിൽ വേണുഗോപാലൻ നായർ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിഷ്ണു, വിനു. മരുമക്കൾ: ഐശ്വര്യ, വിനിതമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.