ഓച്ചിറ: കൊറ്റമ്പള്ളി കൂടത്തിൽ ഹൗസിൽ തോമസ് (74 , റിട്ട. ഡിഫൻസ് അക്കൗണ്ടൻറ്) നിര്യാതനായി. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: എബി തോമസ്, ഡോ. ശാന്തി തോമസ്, മരുമക്കൾ: ജെറി തോമസ്, മനോജ് യോഹന്നാൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊറ്റമ്പള്ളി ബഥൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.