ഷൊർണൂർ: കണയം അമ്മനാട്ടുകുഴി പരീക്കുട്ടി (മാനു ഹാജി-77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദാലി, മൊയ്തീൻകുട്ടി, സാജിദ, റംലത്ത്, റജീല. മരുമക്കൾ: റംല, റബീസ, ഇഖ്ബാൽ, റഷീദ്, പരേതനായ അബ്ദുന്നാസർ.