ഷൊർണൂർ: കവളപ്പാറ കാരക്കാട് രമേഷ് നിവാസിൽ മോഹൻദാസിെൻറ ഭാര്യ രമ (51) നിര്യാതയായി. മക്കൾ: രമ്യ, സൗമ്യ, രമേഷ്. മരുമക്കൾ: രാജീവൻ, ശങ്കരനാരായണൻ.