ആനക്കര: പടിഞ്ഞാറങ്ങാടി ഒറവില്‍ മുഹമ്മദലി (52) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ഷബീബ, ഷഫീറ, ഷഹന. മരുമക്കള്‍: അസ്ലം, സാലിഹ്, ശിഹാബ്.