മുതലമട: കാമ്പ്രത്ത് ചള്ള പുളിയന്തോണി കണ്ടമുത്തൻ (71) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, അരുൾ കുമാർ, അനില. മരുമകൾ: പ്രീത.