അലനല്ലൂര്‍: നറുക്കോട്ടില്‍ ജമാലുദ്ദീന്‍ (62) നിര്യാതനായി. മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫിസിലെ റിട്ട. ജൂനിയര്‍ സൂപ്രണ്ടായിരുന്നു. ഭാര്യ: റഹിയാനത്ത്. മക്കള്‍: റിനൂജ, റിയാസുദ്ദീന്‍, നബീല്‍. മരുമകള്‍: ഷഹര്ബാന്.